// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
ഈ വർഷത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മൂന്നാം ഘട്ടം ജില്ലാതലത്തിൽ നടത്തപ്പെടുന്നു. ഇരിട്ടി സബ്‌ജില്ലയിലെ ഉളിയിൽ 'ദാറുൽ ഖിദ്‌മ ' ഓഡിറ്റോറിയത്തിൽ മാർച്ച് 3 (3 -3 -2020 )ചൊവ്വാഴ്‌ച നടക്കുന്ന അറബിക് സാഹിത്യ സെമിനാറിലേക്ക് ഉപ ജില്ലയിലെ മുഴുവൻ എൽ .പി / യു .പി / എ ച്ച് .എസ് അറബിക് അധ്യാപകരെ പങ്കെടുപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു
No comments:
Post a Comment