പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രെദ്ധക്ക്
1 ) BIM S ബില്ല് എടുക്കുന്നതിനായി എഇഒ വിൽ നിന്നും അനുവദിച്ചുതന്ന PROCEEDINGS പ്രകാരം ഇനിയും ബില്ല് മാറാത്തവർ നാളെ 7/ 2 / 20 2 0 ന് ഓഫീസിൽ അറിയിക്കേണ്ടതാണ് .
2 ) ഓഫീസിൽ നിന്നും BIMS വഴി അനുവദിച്ചുതന്ന PROCEEDINGS പ്രകാരം ഇനിയും മാറാനുള്ള തുകയും ജനുവരി (23) . ഫെബ്രുവരി (20) മാർച്ച് (22) ആകെ 65 ദിവസത്തെ തുക sanctioned ഫീഡിങ് സ്ട്രെങ്ത്ത് x 8 x 65 ദിവസം കണക്കാക്കി കിട്ടുന്ന തുകയും മാറ്റി വെച്ച ബാക്കി തുകയും 11 / 2 / 2020 ന് ഉള്ളിൽ /ഡിഡി ഇ ലേക്ക് surrender ചെയ്യുവാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ഇതുവരെയുള്ള പാചക ചിലവിന്റെ തുക മാറിയശേഷം സെൻട്രൽ ഷെയർ , സ്റ്റേറ്റ് ഷെയർ എന്നിവയിൽ മിച്ചമുള്ള തുക കണക്കാക്കുക . 2020 ജനുവരി , ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ ഫീഡിങ്ങ് സ്ട്രെങ്ത് പ്രകാരം ആവശ്യമുള്ള തുക കണക്കാക്കുക. ഈ തുകയിൽ നിന്നും, സെൻട്രൽ ഷെയറിൽ നിന്നും അവശേഷിക്കുന്ന തുക, കുറച്ച ശേഷം ലഭിക്കുന്ന തുക (തുക സെൻട്രൽ ഷെയറിൽ ഇല്ലെങ്കിൽ ബാക്കി state share ൽ നിന്നും കുറവ് ചെയ്ത ശേഷം ബാക്കി വരുന്ന തുക ) സറണ്ടർ ചെയ്യുക . days ൽ വ്യത്യാസം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .
ഹൈ സ്കൂൾ days ൽ വ്യത്യാസം ഉണ്ടാകും ആയത് ശ്രെദ്ധിക്കേണ്ടതാണ്.
സറണ്ടർ ചെയ്ത് നടപടി പൂർത്തിയായാൽ തുകയും ശീർഷകവും ഓഫീസിൽ അറിയിക്കേണ്ടതാണ്
ഫണ്ട് സറണ്ടർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ ഓഫീസിലെ 'എ' സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ് . ഈ വിഷയത്തിൽ യാതൊരു കാലതാമസവും ഉണ്ടാകാതിരിക്കാൻ ശ്രെദ്ധിക്കേണ്ടതാണ്;
No comments:
Post a Comment