//അറിയിപ്പ്//
പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് , അംഗ പരിമിതരായിട്ടുള്ള കുട്ടികളുള്ള സ്കോളർഷിപ്പ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)എന്നീ സ്കോളര്ഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും വിവിധ സ്കൂളുകളിൽ സൂക്ഷ്മ പരിശോധന നടത്താതെ സ്കൂൾ തലത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി 10.12.2019 ആയി ദീർഘിപ്പിച്ചിരിക്കുന്നു . Flash News.
Friday, 29 November 2019
അറിയിപ്പ്
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സംസഥാന സര്‍കാര്‍ കായിക യുവജന കാര്യാലയം വഴി സ്കൂള്‍ വിധ്യാര്തികള്‍ക്കായുള്ള പരിശീലന പദ്ധതിയെ കുറിച്ചുള്ള വിശദാംശം ചുവടെ കൊടുക്കുന്നു.Circular
Thursday, 28 November 2019
// അറിയിപ്പ് //
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail.
അറിയിപ്പ്
കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20 മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും ശ്രെദ്ധിക്കേണ്ടതാണ്
Wednesday, 27 November 2019
kvIqfpIÄ¡v
Ip¡nwKv tImÌn\pÅ XpI Atem«vsaâv apJm´ncw amdp¶Xn\pÅ \nÀt±i§Ä
Ø 2019þ20
A²yb\ hÀjs¯ ]mNIsNehn\pÅ XpI hnZym`ymk D]UbdIvSÀ apJm´ncw kvIqfpIÄ¡v Atem«vsaâv
Bbn A\phZn¨v \Âകുന്നതാണ് .
Ø kvIqfpIfnse Cu A²yb\ hÀjs¯ Hm¸WnwKv
_me³kntâbpw BZy KUphmbn (45 Znhkt¯bv¡v) A\phZn¨v \ÂInb XpIbptSbpw ASnØm\¯nepw, BbXnsâ
XpSÀ¨bpambmWv kvIqfpIÄ¡v Ate m«vsaâmbn XpI A\phZn¨n«pÅXv.
Ø രണ്ട് hyXykvX ioÀjI¯nemWv (tI{µ
hnlnXw, kwØm\ hnlnXw F¶n§s\) Atem«vsaâv \ÂInbn«pÅXv. F¶m GsX¦nepw Hcp
ioÀjI¯n³Iogn CXnt\mSIw A[nI XpI A\phZn¡s¸«n«pÅ kvIqfpIÄ¡v Hcp ioÀjI¯n am{Xta Atem«vsaâv
XpI A\phZn¨n«pÅq.
Ø
Atem«vsaâmbn e`n¨ XpIbn \n¶v kvIqÄ
{]Yam²ym]IÀ¡v Hcp amks¯ ]mNIsNehn\mhiyamb XpI AUzm³kv FSp¡mhp¶XmWv. (Hcp kabw
]camh[n 5 AUzm³kv hsc)
Ø
C§s\ FSp¡p¶ AUzm³kv XpI ASp¯ aq¶v
amk¯n\Iw _nÃpw hu¨dpw {Sjdnbn kaÀ¸n¨v skän sNt¿XmWv.
Ø
Atem«vsaâv A\phZn¨ XpIbn \n¶v
CXphsc ]mNIsNehn\¯n IpSnÈnIbpÅ XpI, BbXnsâ _nÃpw, hu¨dpw D]PnÃm hnZym`ymk
Hm^okÀ ]mÊm¡n \ÂIp¶ \S]Sn D¯chnsâ ASnØm\¯n {Sjdnbn kaÀ¸n¨v skän sN¿mhp¶XmWv.
NuMATS SUB DISTRICT LEVEL EXAM 2019-20 | |||||||||||||||||
NuMATS EXAM RESULT-2019-20 | |||||||||||||||||
SL
NO. |
REG.No. | NAME OF STUDENT | NAME OF SCHOOL | CATEGORY G/SC/ST/DA |
RURAL/URBAN | MALE/ FEMALE |
MEDIUM MAL/ENG/KANNADA/TAMIL |
SCORE | |||||||||
PART I | PART II | PART III | PART IV | TOTAL | |||||||||||||
1 | 119 | Akshar.V.K. | GUPS Kadamberi | G | Urban | M | MAL | 0 | 5 | 12 | 13 | 30 | |||||
2 | 120 | Devanag.P.V. | GUPS Kadamberi | G | Urban | M | MAL | 1 | 6 | 12 | 7 | 26 | |||||
3 | 122 | Abhijith.R. | Morazha Central AUPS | G | Urban | M | MAL | 5 | 5 | 7 | 8 | 25 | |||||
4 | 107 | Adithyan.K.I. | GHSS Chattukappara | G | RURAL | M | MAL | 5 | 6 | 13 | 15 | 39 | |||||
5 | 130 | Karthika.O.C. | GHSS Chattukappara | G | RURAL | F | MAL | 6 | 8 | 12 | 6 | 32 | |||||
6 | 114 | Jumana Wafira.C. | Kambil Mopila HSS | G | RURAL | F | MAL | 1 | 6 | 10 | 10 | 27 | |||||
7 | 117 | Navaneeth.U. | IMNSGHSS Mayyil | SC | RURAL | M | MAL | 4 | 7 | 14 | 12 | 37 | |||||
8 | 118 | Niranjana.B | IMNSGHSS Mayyil | ST | RURAL | F | MAL | 0 | 5 | 2 | 0 | 7 |
Tuesday, 26 November 2019
Friday, 22 November 2019
// അറിയിപ്പ് //
ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് റിപ്പോർട്ട് നവംബർ 30 മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്
* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം
Thursday, 21 November 2019
// അറിയിപ്പ് //
8 / 10 /2019 തീയ്യതിയിലെ QI P തീരുമാന പ്രകാരം 30 .11 .2019 സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായി നിശ്ചയിച്ചിരുന്നു ;എന്നാൽ ചില പ്രത്യകേ സാഹചര്യം കണക്കിലെടുത്തു
30 .11 .2019 ന് പ്രവൃത്തി ദിവസം ആയിരിക്കില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.
കൂടാതെ 23 .11 .2019 നും പ്രവൃത്തി ദിവസമല്ല എന്ന കാര്യം കൂടി ഇതിനാൽ അറിയിക്കുന്നു . സ്കൂളുകളിൽ പ്രസ്തുത ദിവസങ്ങളിൽ
നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമില്ല.
Tuesday, 19 November 2019
// പ്രധാനധ്യാപകരുടെ അടിയന്തിര ശ്രെദ്ധക്ക് //
2020 -2021 വർഷത്തെ ടെക്സ്റ്റ് ബുക്ക് ഇൻഡന്റ് ചെയ്യാനുളള നിർദ്ദേശങ്ങൾ അടങ്ങിയ circular താഴെ കൊടുക്കുന്നു . 26 -11 -19 മുൻപ് ഇൻഡന്റ് ചെയ്ത് printout ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Circular
Monday, 18 November 2019
// അറിയിപ്പ് //
ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട് ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി KITE ന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ടി അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പരാതിയുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജറെ ആഭിസംബോധന ചെയ്ത്കൊണ്ടുള്ള പരാതി തയ്യാറാക്കി KITE ജില്ലാ ഓഫീസിലേക്ക് 21/ 11/ 2019ന് മുമ്പായി എത്തിക്കേണ്ടതാണ്.പരാതിയില്‍ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, കോണ്‍ടാക്ട് നമ്പര്‍ ഇവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.
Sunday, 17 November 2019
Friday, 15 November 2019
Thursday, 14 November 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
URGENT
ഡൈനിങ്ങ് ഹാള്‍ ആവശ്യമുള്ള സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച് പ്രപോസലുകള്‍ 20-11-19 നു മുന്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
നിര്‍ദേശം
Wednesday, 13 November 2019
// പ്രധാനധ്യാപകരുടെ ശ്രെദ്ധക്ക് //
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പാചക തൊഴിലാളി കളുടെ വിവരങ്ങൾ update ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് )
w.w.w.mdms.kerala.gov.in സൈറ്റിൽ പാചക തൊഴിലാളികളുടെ വിവരങ്ങൾ ചേർക്കുന്നതിന് school details ൽ COOK DETAILS സെലക്ട് ചെയ്യുക. അപ്പോൾ ലഭിക്കുന്ന വിൻഡോ യിൽ പാചകതൊഴിലാളികളുടെ പേരിനു നേരെ കാണുന്ന EDIT ബട്ടൻ (പച്ച കളർ ) ക്ലിക്ക് ചെയ്യുക ..പാചകത്തൊഴിലാളികളുടെ വിവരങ്ങൾ നൽകിയിട്ടുള്ള സ്കൂളുകൾ എല്ലാ കോളങ്ങളിലും വിവരങ്ങൾ രേഖപ്പെടുത്തി ACTIVE BUTTON സെലക്ട് ചെയ്തതിനു ശേഷം FROM DATE 01-06-2019 ഉം TO DATE 31-03-2020 ഉം കൊടുത്തതിനു ശേഷം update ബട്ടൻ ക്ലിക്ക് ചെയ്യുക (പാചകത്തൊഴിലാളിയുടെ വിവരങ്ങൾ നൽകുമ്പോൾ ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE ഉം നിർബന്ധമായും പൂരിപ്പിക്കണം) ആയതിനു ശേഷം ചെയ്യുക.
Tuesday, 12 November 2019
Friday, 8 November 2019
Thursday, 7 November 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപറമ്പ സൗത്ത് ഉപജില്ലാ ഗണിതം -ടാലെന്റ്റ് സെര്‍ച്ച് എക്സാമിനേഷന്‍2019 നവംബര്‍ 16 ശനി രാവിലെ 10.30 മുതല്‍ 12.30 വരെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടക്കും.
1)UP/HS/HSS വിഭാഗങ്ങളിലാണ് മത്സരം.ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.മലയാളത്തിലും
2)പങ്കെടുക്കുന്ന കുട്ടികളുടെ പേര് 12-11-19 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പിന്നീട് തരുന്ന പേരുകള്‍ സ്വീകരിക്കുന്നതല്ല.
Wednesday, 6 November 2019
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍ 8 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പ്രോഫോര്‍മ
Tuesday, 5 November 2019
//അറിയിപ്പ്//
കണ്ണൂര്‍ റെവന്യു ജില്ലാ സ്കൂള്‍ കായികമേള order of events ചുവടെ കൊടുക്കുന്നു.order of events
അറിയിപ്പ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
N u MATS circular ചുവടെ കൊടുക്കുന്നു.അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.നവംബര്‍ 15 നു മുന്‍പായി കുട്ടികളുടെ എണ്ണവും അപേക്ഷ ഫീസും ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Circular
Monday, 4 November 2019
Saturday, 2 November 2019
//അറിയിപ്പ്//
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.Circular
//അറിയിപ്പ്-urgent //
4-11-19 തിങ്കള്‍ മയ്യില്‍ ബി ആര്‍ സി യില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച ഭാസ്കരാചാര്യ സെമിനാറും ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും അതേ ദിവസം തന്നെ പറശിനിക്കടവ് യു പി സ്കൂളില്‍ വെച്ച് നടതപ്പെടുന്നതാണ്.ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഇന്ന് തന്നെ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.
സെക്രട്ടറി
ഗണിത അസോസിയേഷന്‍
9947961135
Friday, 1 November 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
സമ്പൂർണയിൽ വിദ്യാർത്ഥികളുടെ UID സംബന്ധമായ എല്ലാ വിധ തെറ്റ് തിരുത്തലുകളും നടത്തുവാനുള്ള സമയപരിധി 7 / 11 / 19 വരെ ദീ ർ ഘി പ്പിച്ചി ട്ടുണ്ട് . ഈ തീയതിക്ക് ശേഷം നടത്തുന്ന ഫിസിക്കൽ വെരിഫിക്കേഷനിൽ കൃതിമങ്ങൾ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ 1 -11 -19 ന് അയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്
അറിയിപ്പ് //
2019-20 വർഷത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിന് സ്കോളര്ഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് /റിന്യൂവൽ ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, സ്കൂൾ തലത്തിൽ വെരിഫയ് ചെയ്യാനുള്ള അവസാന തീയതി എന്നിവ 2019 നവംബർ 15 വരെ ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യുന പക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു
// പ്രധാനധ്യാപകരുടെ ശ്രെദ്ധക്ക് //
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പാചക തൊഴിലാളി കളുടെ വിവരങ്ങൾ update ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. (15-11-2019 നു ഉള്ളിൽ തന്നെ കുക്ക് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് )
w.w.w.mdms.kerala.gov.in സൈറ്റിൽ പാചക തൊഴിലാളികളുടെ വിവരങ്ങൾ ചേർക്കുന്നതിന് school details ൽ COOK DETAILS സെലക്ട് ചെയ്യുക. അപ്പോൾ ലഭിക്കുന്ന വിൻഡോ യിൽ പാചകതൊഴിലാളികളുടെ പേരിനു നേരെ കാണുന്ന EDIT ബട്ടൻ (പച്ച കളർ ) ക്ലിക്ക് ചെയ്യുക ..പാചകത്തൊഴിലാളികളുടെ വിവരങ്ങൾ നൽകിയിട്ടുള്ള സ്കൂളുകൾ എല്ലാ കോളങ്ങളിലും വിവരങ്ങൾ രേഖപ്പെടുത്തി ACTIVE BUTTON സെലക്ട് ചെയ്തതിനു ശേഷം FROM DATE 01-06-2019 ഉം TO DATE 31-03-2020 ഉം കൊടുത്തതിനു ശേഷം update ബട്ടൻ ക്ലിക്ക് ചെയ്യുക (പാചകത്തൊഴിലാളിയുടെ വിവരങ്ങൾ നൽകുമ്പോൾ ഇൻഷുറൻസ് ടൈപ്പ് ഉം ഹെൽത്ത് കാർഡ് ഇഷ്യൂ DATE ഉം നിർബന്ധമായും പൂരിപ്പിക്കണം) ആയതിനു ശേഷം ചെയ്യുക.
Subscribe to:
Posts (Atom)