Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 3 October 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019 -2020  സ്പോർട്സ്  മത്സരത്തിന്റെവിവരങ്ങൾ  താഴെ  കൊടുക്കുന്നു .

Thaliparamba South Sub Jilla Sports & Games  Competition

Sl.No
Game
Date
Reporting time
Venue
 Name of teachers
1
Handball
4-10-19
9.00A.M.
GHSS Morazha
1)Pranav.A.O
Kuttiattor  South ALPS
2)Hemath
Cherupazhassi West ALPS
3)Rejin.K.
Maniyoor Central ALPS
2
Kabadi
4-10-19
9.00  A.M.
 Andoor Muncipal Stadium ground
1)Sreerag.M.V.Morazha South ALPs
2)Visal
Pavanoor ALPS
3)Vishnu N.V., Morazha AUPS
3
Karate
4-10-19
9.00 A.M.
GHSS Morazha
1)Arun.K., Kadaberi ALPS
2)Rajeevan GLPS Koralaithuruthi
3)Sooraj, Muyyam AUPS
4
Football
5-10-19
8.30 A.M.
IMNSGHSS Mayyil
1)Ragesh.V.P. Naniyoor Nambrum HALPS
2)Shyju, Naniyoor ALPS
3)Vinodkumar
PET, Kadamberi GUPS
5
Chess
5-10-19
9.00 A.M.
Parassinikkadavu HSS
1)Noufal.K.
Mayyil ALPS

)Amal.V.P. Kandakkai ALPS



Vollyball, Badminton  മത്സരത്തിന്റെ  തീയതിയും  സ്ഥലവും  ഉടൻ  അറിയിക്കുന്നതാണ് .
ഓരോ  സ്കൂളും  മത്സരത്തിന്  പങ്കെടുക്കുന്ന കുട്ടികളോടൊപ്പം  നിർബന്ധമായും  escorting  teachers  നെ  വിടേണ്ടതാണ് . Headmaster മാർ  പ്രിൻസിപ്പിൾ മാർ  ഈ  കാര്യം  പ്രത്യേകം  ശ്രെദ്ധിക്കണമെന്നറിയിക്കുന്നു . ഒപ്പം  മത്സര  ഗ്രൗണ്ടിൽ  ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുള്ള  അദ്ധ്യാപകരെ  പ്രധാനാദ്ധ്യാപകർ  വിടുതൽ  ചെയ്യേണ്ടതാണ് .
ഉപജില്ലാ മേളകളുടെ  ആവശ്യത്തിനായി  വിദ്യാഭ്യാസ   ഉപ ഡയറക്ടറുടെ  നിർദ്ദേശ  പ്രകാരം  അധ്യാപകർ  അടക്കേണ്ട  തുക  (per  200/-)10 -10 -19  ന്  മുൻപായി  ഈ  ഓഫീസിൽ  അടക്കേണ്ടതാണ്




No comments:

Post a Comment