// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2019 -20 വർഷത്തെ ടെക്സ്റ്റ് ബുക്ക് volume -2 ഇനിയും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണവും വിദ്യാലയത്തിൽ അധികം ലഭിച്ച പുസ്തകങ്ങൾ ഉണ്ടെങ്കിൽ ആയതിന്റെ വിവരവും നാളെ രാവിലെ 10 മണിക്ക് മുൻപായി ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ് ; (ക്ലാസ് /subject /മീഡിയം / ടോട്ടൽ )
No comments:
Post a Comment