//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഈ വര്‍ഷത്തെ ഉപജില്ലാതല കായിക മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് (30-9-19)ഇന്ന് ഉച്ചക്ക് 2 മണിക്ക് മയ്യില്‍ BRC യില്‍ വെച്ച്നടത്തപ്പെടും .എല്ലാ പ്രിന്‍സിപ്പല്‍ ,പ്രധാനധ്യാപകര്‍,PET അധ്യാപകര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്
തിരുത്ത്:എല്ലാ HS പ്രധാനധ്യാപകര്‍ ആണ് പങ്കെടുക്കേണ്ടത്.
തിരുത്ത്:എല്ലാ HS പ്രധാനധ്യാപകര്‍ ആണ് പങ്കെടുക്കേണ്ടത്.
No comments:
Post a Comment