// പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രെദ്ധക്ക് //
അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് 2019 - 20 നുള്ള സമയപരിധി 21 - 06 - 2019 (വെളളിയാഴ്ച ) അവസാനിക്കുന്നതിനാൽ ഇൻഡന്റ് ഓൺലൈനായി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ ഉടൻ തന്നെ കൃത്യമായി ചെയ്യേണ്ടതാണ്. . കൂടാതെ അഡിഷണൽ ഇൻഡന്റ് നൽകുമ്പോൾ രണ്ടും മൂന്നും വോളിയം പാഠപുസ്തകങ്ങളുടെ എണ്ണവും കൃത്യമായി നൽകുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
No comments:
Post a Comment