Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 15 June 2019

അറിയിപ്പ്


സ്കൂള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള കുട്ടികളുടെ ക്ലാസ്സ്‌ തിരിച്ചുള്ള ലിസ്റ്റ്(ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ചതും  കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍ എന്നിവരുടെ ഒപ്പുകള്‍ രേഖപെടുത്തിയ ലിസ്റ്റ്) ഈ  ഓഫീസിൽ  ജൂണ്‍18 നു മുന്നേ സമര്‍പ്പിച് അംഗീകാരം  വാങ്ങേണ്ടതാണ്.രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിചിടുണ്ടെന്നും ആയത്തിന്റെ  അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളതെന്നുമുള്ള പ്രധാനധ്യപകന്‍റെ സാക്ഷ്യപത്രം കൂടി         ലിസ്റ്റിനോടൊപ്പം  സമര്‍പ്പികേണ്ടതാണ്

No comments:

Post a Comment