kovid -19 പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാനത്തെ സ്കൂളിലെ പാചകപുരയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിട്ടുകൊടുക്കുന്നത് സംബന്ധിച്ച കത്ത് താഴെ കൊടുക്കുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവിനത്തിൽ BIMS ൽ ബാലൻസ് ഉള്ള തുക സറണ്ടർ ചെയ്യേണ്ടതും approve button ക്ലിക്ക് ചെയ്യേണ്ടതുമാണ് . ആ വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ് .
Friday, 20 March 2020
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഉച്ച ഭക്ഷണ പദ്ധതി - അരിവിതരണം നടത്തിയതിന്റെ റിപ്പോർട്ട് ഓഫീസിൽ അറിയിക്കേണ്ടതാണ് .
2019-2020 അവധിക്കാലത്ത് നടത്താന്‍ തീരുമാനിച്ച ഇ-ക്യൂബ് ഇംഗ്ലീഷ് പരിശീലനത്തിന് മുന്നോടിയായ പ്രൈമറി ഐ.സി.ടി പരിശീലനം 2020 മാര്‍ച്ച് 18 മുതല്‍ ആരംഭിച്ചു. പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച -സ്പഷ്ടീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കണ്ടാലും.
മാർച്ച് മാസത്തെ അരി ഇൻഡന്റ് പ്രകാരം മാവേലി സ്റ്റോറിൽ നിന്നും 16 / 3 / 20 ന് തന്നെ എടുക്കേണ്ടതാണ് . അരി എടുത്തതിന് ശേഷം NM P 1 , K 2, വൗച്ചർ എന്നിവ സമർപ്പിക്കേണ്ടതാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ ശുപാര്‍ശയിലെ നിര്‍ദ്ദേശ പ്രകാരം വിദ്യാലയത്തില്‍ നിലവിലുള്ള ഐഇഡി റിസോഴ്സ് ടീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍, എന്‍ആര്‍എച്ച്എം നേഴസസ് എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍ കമ്മിറ്റി രീപീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപെട്ടിട്ടുണ്ട് . ആയതിനാൽ കമ്മിറ്റി രൂപീകരിച്ച് ഓഫീസിൽ 2 ദിവസത്തിനുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്
// അറിയിപ്പ് //
7 / 3 / 2020 മാർച്ച് 7- തീയതി LS S valuation നിൽ പങ്കെടുക്കാത്ത പ്രധാനാധ്യാപകർ ഉൾപ്പെടെ എല്ലാ അധ്യാപകരും കുറുമാത്തൂർ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന എഡ്യൂഫെസ്റ്റിൽ പങ്കെടുക്കേണ്ടതാണ് . ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ സർ രവീന്ദ്രനാഥ് കൃത്യം 10 മണിക്ക് തന്നെ അഭിസംബോധന ചെയ്യുന്നതാണ്.
Tuesday, 3 March 2020
// അറിയിപ്പ് //
7 -3 -2020 ന് നടക്കുന്ന LSS പരീക്ഷയുടെ valuation ക്യാമ്പിലേക്ക് I-ym¼v Hm^o-kÀ, No^v FIvkm-an-\À, FIvkm-an-\À എന്നിവരെ നിയമിച്ച ഉത്തരവ് താഴെ കൊടുക്കുന്നു ORDER