Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 4 August 2018

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രത്യേക ICT പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ പേരും മറ്റു വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം (06/ 08/ 2018 , തിങ്കളാഴ്ച 5 മണിക്ക് മുമ്പായി ഓഫിസില്‍ എത്തിക്കേണ്ടതാണ്.

Computer education has been made compulsory for declaration of probation of teachers.  ( GO(P)308/13/G.EDN DT:27/11/2013).

Teachers shall, within the period of probation, pass short term computer course having a duration of not less than 45 hours approved by the Government if they have not already acquired such or higher qualification.( Come into force on the 22nd day of March 2011.)


മുകളില്‍ പറഞ്ഞിരിക്കുന്ന ഗവ. ഓര്‍ഡര്‍ പ്രകാരം 22/03/2011 നു ശേഷം പ്രൊബേഷന്‍ ഡിക്ലറേഷന്‍ ചെയ്യാന്‍ ICT പരിശീലനം നിര്‍ബന്ധമാണ്‌. പരിശീലനം കൂടാതെ പ്രൊബേഷന്‍ ഡിക്ലറേഷന്‍ നടത്തിയ AIDED സ്കൂള്‍ അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് വിവരങ്ങളും നിശ്ചിത പ്രോഫോര്‍മ യില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രോഫോര്‍മ

No comments:

Post a Comment