Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 1 August 2018

ഒ ഇ സി  ഓണ്‍ലൈന്‍ data എന്‍ട്രി സംബന്ധിച്ച് ഡി ഡി ഇ കണ്ണൂര്‍ നല്‍കിയ സന്ദേശം താഴെ കൊടുക്കുന്നു.


ഒ.ഇ.സി ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കാത്ത സ്കൂളുകൾക്ക് 01.08.2018 മുതല്‍ 20.08.2018 വരെ ഡാറ്റാ എന്‍ട്രി നടത്താവുന്നതാണ്. മുന്‍ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത് യൂസർ കോഡ് ലഭ്യമായ അൺഎയ്ഡഡ്/അഫിലിയേറ്റഡ് സ്കൂളുകള്‍ വീണ്ടും സ്കൂള്‍ രജിസ്ട്രേഷൻ നടത്തേണ്ടതില്ല. മുൻപ് ലഭ്യമായ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡാറ്റ എന്‍റര്‍ ചെയ്യേണ്ടതാണ്.


No comments:

Post a Comment