Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 28 July 2018



   // Govt. സ്കൂൾ  പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

പാർട്ട്  ടൈം  ലാംഗ്വേജ്   തസ്തികയിൽ  നിന്നും  ഫുൾ ടൈം  ജൂനിയർ  ലാംഗ്വേജ്  തസ്തികയിലേക്ക്     പ്രൊമോഷൻ  -circular  ഉം പ്രൊഫോര്മ യും  താഴെ  കൊടുക്കുന്നു.പ്രൊമോഷൻ  ലഭിക്കാൻ  അർഹത  ഉള്ള  അധ്യാപകർ  പ്രൊഫോര്മ,സാക്ഷ്യപത്രം   എന്നിവ  പൂരിപ്പിച്ച്  സേവനപുസ്തകം  സഹിതം   8 / 8/ 18  ന്   ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .

Circular
Proforma
Sakhshyapathram

No comments:

Post a Comment