Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 28 July 2018

അറിയിപ്പ്

തളിപറമ്പ സൌത്ത് ഉപജില്ല അറബിക് ടീച്ചേഴ്സ് അകാദമിക് കോംപ്ലക്സിന്‍റെആഭിമുഖ്യത്തില്‍ അധ്യാപക ശാക്തീകരണ ശില്പശാല 2018 ആഗസ്ത് 1 നു കാലത്ത് 10 മണി മുതല്‍ മയ്യില്‍ BRC യില്‍ വച്ച് നടക്കുന്നു.LP , UP അറബിക് അധ്യാപകരേ പങ്കെടുപ്പിക്കെണ്ടതാണ്.

No comments:

Post a Comment