Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Sunday, 17 June 2018


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2018-19 വർഷം തസ്തിക നിർണയം   2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018  ന്   5  മണിക്ക്  മുൻപായി   ഓഫീസിൽ എത്തിക്കേണ്ടതാണ്. സമർപ്പിക്കേണ്ട രേഖകൾ    

1. അപേക്ഷ  
2 . സ്റ്റാഫ് ലിസ്റ്റ്  3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം 
                                                 
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ                                                               അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ്                                                                മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്) 

 5 . 2017 -18 തസ്തിക നിർണയം ഉത്തരവിന്റെ  പകർപ്പ്.
                                                           
 6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ             
              എണ്ണം (consolidation ,Class  wise  List ) സമ്പൂർണ പ്രകാരം.                                                                          
  7 . UID  ഇല്ലാത്ത കുട്ടികളുടെ നിശ്ചിത                                   
                                            പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ.)







No comments:

Post a Comment