Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 16 May 2018

LSS ഉത്തരക്കടലാസ് പുനര്‍ മൂല്യ നിര്‍ണയം - അപേക്ഷാ സംബന്ധിച്ച നിര്‍ദേശങ്ങള്‍

LSS ഉത്തരക്കടലാസ് പുനര്‍ മൂല്യ നിര്‍ണയത്തിനു അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന പരീക്ഷാര്‍ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പരീക്ഷാഭാവന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapareekshabhavan.in ല്‍ 16/02/2018 മുതല്‍ 22/05/2018 ഉച്ചക്ക് ഒരു മണി വരെ രജിസ്ടര്‍ ചെയ്യാവുന്നതാണ്.പരീക്ഷാര്‍ഥികള്‍ അപേക്ഷ രജിസ്ട്രേഷന്‍ നടത്തിയതിന്റെ printout ഉം അപേക്ഷാ ഫീസായ 100 രൂപയും  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു മെയ്‌ 22 ന് വൈകുന്നേരം 4 മണിക്ക് മുമ്പേ സമര്‍പ്പിക്കേണ്ടതാണ്.

No comments:

Post a Comment