Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 21 January 2016

                                സംസ്കൃതം  സ്കോളർ ഷിപ്പ്  പരീക്ഷ  2015-16 
                                 തളിപറമ്പ സൌത്ത് ഉപജില്ല 

തളിപറമ്പ  സൌത്ത് ഉപജില്ല സംസ്കൃതം  സ്കോളർഷിപ്പ് പരീക്ഷ  2015-16 , UP വിഭാഗം 29-01-2016  വെള്ളിയാഴച്ച രാവിലെ 11 മണിക്ക് ചേലേരി A .UP സ്കൂളിൽ വെച്ച്  നടത്തുന്നു 

തളിപറമ്പ  സൌത്ത് ഉപജില്ല സംസ്കൃത അധ്യാപക കൌൺസിൽ യോഗം 29-01-2016 വെള്ളിയാഴച്ച ഉച്ചക്ക്  12.30 ന്  ചേലേരി A .UP സ്കൂളിൽ വെച്ച്  ചേരുന്നു. യോഗത്തിൽ ഉപജില്ലയിലെ UP, HS  സ്കൂളുകളിലെ  എല്ലാ സംസ്കൃത അധ്യാപകരും പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.

No comments:

Post a Comment