Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday, 18 January 2016



നാടാര്‍ സമുദായത്തില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ കേഡര്‍ തിരിച്ചും തസ്തിക തിരിച്ചും ശേഖരിച്ച് ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മിഷന് നല്‍കുന്നതിന് ബ്ലോഗില്‍ ഉള്‍പ്പെടുത്തിയ പ്രൊഫോമയില്‍ ഡേറ്റ 19/1/2016 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അത്തരത്തിലുള്ളവര്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട്‌ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണം.


No comments:

Post a Comment