Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 15 January 2016

LSS/USSപരീക്ഷ അറിയിപ്പ്

ചില സ്കൂളുകള്‍ get report സമര്‍പ്പിക്കുന്നതായി കാണുന്നു.വിദ്യാര്‍ത്ഥികളുടെ registration പൂര്‍ത്തിയായതിനു ശേഷം downloads ല്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ്‌ ഔട്ട്‌ആണ്പ്രഥമാധ്യാപകര്‍ ഒപ്പു വച്ചു സമര്‍പ്പിക്കേണ്ടത്.യാതൊരു കാരണവശാലും

റിപ്പോര്‍ട്ട് ഇ മെയില്‍ ആയി അയക്കരുത്.



No comments:

Post a Comment