Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday, 18 January 2016

അറിയിപ്പ്
കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം സാഹിത്യോത്സവ ശില്പശാല  ജനുവരി 22
വെള്ളിയാഴ്ച തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കതിരൂര്‍ G V H S S ല്‍ നടക്കുന്നു.ഉപജില്ലാ സാഹിത്യോത്സവ വിജയികളെ(UP/HSവിഭാഗം) പരിപാടിയില്‍ പങ്കെടുപ്പിക്കണം.കൃത്യം 9.30 ന് തന്നെ കുട്ടികളെകതിരൂര്‍ G V H S S ല്‍ റിപ്പോര്‍ട്ട് ചൈയ്യിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment