Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 22 January 2016

2016 ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക് ദിനം  എ ല്ലാ സ്കൂളുകളിലും സമുചിതമായി ആച രിക്കേണ്ടതാണ്.ഹെഡ് മാസ്റ്റർമാർ ഉൾപ്പെടെ എല്ലാ അധ്യാപകരും ,ജീവനക്കാരും റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ നിർബന്ധമായും ഹാജരാ വേണ്ടതാണ് .ഉപേക്ഷ വരുത്തുവാൻ പാടുള്ളതല്ല .പരിപാടിയുടെ റിപ്പോർട്ട് AEO ക്ക് സമർപ്പിക്കുക. സ്കൂൾ തലത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന
പരിപാടികൾ വിലയിരുത്തുന്നതിന് AEO രാവിലെ 9.00 AM  മുതൽ 4.00 PM  വരെ സ്കൂളുകൾ സന്ദർശിക്കുന്നതാണ്.
 

No comments:

Post a Comment