Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Sunday, 17 January 2016

സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ 2015-16 നെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചുവടെ നല്‍കുന്നു. സ്കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ പങ്കെടുക്കുന്ന 5,6,7 ക്ലാസുകളിലെ രണ്ടു വീതം വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത പ്രോഫോര്‍മയില്‍ 23.01.2016 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വൈകി സമര്‍പ്പിക്കുന്ന അപേക്ഷകള്‍
പരിഗണിക്കുന്നതല്ല.
PROFORMA
നിര്‍ദേശങ്ങള്‍

No comments:

Post a Comment